Wednesday 15 January 2014


ടാലന്‍റ് അവാര്‍ഡ് സമ്മാനിച്ചു
മാന്യ 2013-2014 വര്‍ഷത്തെ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള ടാലന്‍റ് അവാര്‍ഡുകള്‍ സ്കൂള്‍ മാനേജര്‍ ശ്രീ എം.എ രവീന്ദ്ര സമ്മാനിച്ചു.അനഘ കെ രാമന്‍(ചോക്ക് നിര്‍മ്മാണം യുപി),ദേവനന്ദ(ചോക്ക് നിര്‍മ്മാണം എല്‍.പി),ഗോപാലകൃഷ്ണ(ക്ലേ മോഡലിംഗ് യുപി)സാരംഗ് ഒ വിജയ്(സയന്‍സ് ,സാമൂഹ്യ ശാസ്ത്ര ക്വിസ് യുപി),വിഷ്ണു (സാമൂഹ്യ ശാസ്ത്രക്വിസ് യുപി),അഹമ്മദ്നൗഷാദ് (ഗണിതശാസ്ത്ര മേളഎല്‍.പി) ജ്യോതിക,(വിദ്യാരംഗം സാഹിത്യോത്സവം)മുഹമ്മദ് ഫൈസല്‍ (സ്പോര്‍ട്സ്),എന്നീ കുട്ടികള്‍അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

No comments:

Post a Comment