Friday 10 January 2014

കിറ്റി  ഷോ മാന്യയില്‍




കാസറഗോഡ് ജില്ലാ പഞ്ചായത്ത്‌ ശുചിത്വാചരണത്തിന്‍റെ ഭാഗമായി മാന്യ 
സ്കൂളില്‍ കിറ്റി മങ്കി  ഷോ നടന്നു . പ്രശസ്ത മജീഷ്യന്‍ വിനോദ് നരനാട്ട് 
എറണാകുളം ആണ് പരിപാടി അവതരിപ്പിച്ചത്. കുട്ടികള്‍ക്ക് വിനോദവും 
വിജ്ഞാനവും വേണ്ടുവോളം ലഭിച്ചു . അവതരണ മികവ്‌ പരിപാടി കൂടു-
തല്‍ ആകര്‍ഷകമാക്കി.
                           

No comments:

Post a Comment